Accident help line
0484 - 2841000

“ആതുര സേവന രംഗത്ത് ആറു വർഷം പിന്നിടുന്ന മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ കുഴുപ്പിള്ളിയിൽ പുതുതായി ആരംഭിച്ച Dental, Skin & Cosmetology വിഭാഗവും 4D Ultrasound Scan സംവിധാനവും മാർച്ച് 18 വെള്ളിയാഴ്ച പ്രശസ്ത സിനിമ സീരിയൽ താരം മിസ് ഗായത്രി അരുൺ ഉദ്‌ഘാടനം നിർവഹിച്ചു”